കുഞ്ഞമ്മദ് മാസ്റ്റർ

Author : Moideen Kutty നമുക്കൊക്കെ സുപരിചിതനായ, കോട്ടയാമ്പുറത്ത്- കൊളാരക്കുറ്റി കുഞ്ഞമ്മദ് മാസ്റ്റർ, സർക്കാർ രേഖ പ്രകാരം ഇടവനക്കണ്ടി കുഞ്ഞമ്മദ് മാസ്റ്ററാണ്. 1917 ജൂലൈ 10ന്, ആദരണീയരായ കോട്ടയം പുറത്ത് കാദറിന്റെ, നാലു മക്കളിൽ മൂത്ത പുത്രനായ കുഞ്ഞമ്മദ് മാസ്റ്റർ 1935ൽ ESLC പാസായി. AEPTC എന്ന തൊഴിൽ പര യോഗ്യത നേടി, 1935 മെയ് 25ന് കാവും വട്ടം എയ്ഡഡ് യുപി സ്കൂളിൽ നിയമനം നേടി. മൂന്നുമാസം അവിടെ ജോലി ചെയ്തു. പിന്നീട് പിതാവായ മാനേജർ […]

കുഞ്ഞമ്മദ് മാസ്റ്റർ Read More »

കോയസ്സൻ മാസ്റ്റർ – പി കെ നരിക്കുനി

Author : Moideen Kutty മുഖവുര ആവശ്യമില്ലാത്ത ഞങ്ങളുടെ പുതിയാപ്പിള- നാട്ടുകാർക്ക് പി കെ നരിക്കുനിയും, കുഞ്ഞുങ്ങൾക്ക് മുൻഷിയും, ഏരത്തുകാർക്ക് പുതിയാപ്ലയും ആയിരുന്നു. നരിക്കുനി സ്വദേശിയായ ഇദ്ദേഹം ജോലിയിൽ പ്രവേശിച്ചതോടെ കോട്ടയം പുറത്ത് കുടുംബത്തിലെ ഒരു അംഗമായി. വർഷങ്ങൾക്ക് ശേഷം, പരേതനായ ജനാബ് ഏരത്ത് മൂസ ഹാജിയുടെ മകളെ വിവാഹം കഴിച്ചത് വഴി ആ കുടുംബത്തിലെയും ഒരു അംഗമായി,ഇവിടം വിരാജിക്കുകയായിരുന്നു. സാമൂഹ്യ സാംസ്കാരിക രംഗത്ത് നിറഞ്ഞുനിൽക്കാൻ ആഗ്രഹിക്കാത്ത പ്രിയപ്പെട്ട നരിക്കുനി മാസ്റ്ററെ, ഞാൻ കാണാറ് ഒന്നുകിൽ പള്ളിയിൽ,

കോയസ്സൻ മാസ്റ്റർ – പി കെ നരിക്കുനി Read More »